Skip to main content

Posts

Showing posts from March, 2018
ചേർത്തലയിൽ നിന്നും രാവിലെ ഓപ്പറേറ്റ് ചെയ്യുന്ന പ്രമുഖ സർവീസുകൾ...   ചേർത്തല -പഴനി SF - 6:00   ചേർത്തല -കോയമ്പത്തൂർ SF 7:00 ചേർത്തല -തലശ്ശേരി SF 3:30  ചേർത്തല -തിരുവനന്തപുരം SF 5:00 ചേർത്തല -തിരുവനന്തപുരം SF 5:50 ചേർത്തല -തിരുവനന്തപുരം FP 6:30 ചേർത്തല -തിരുവനന്തപുരം FP -8:00 അരൂക്കുറ്റി -തിരുവനന്തപുരം FP -7:35 ചേർത്തല -നിലമ്പൂർ FP 6:50 ചേർത്തല -സൂര്യനെല്ലി FP 8:00 ചേർത്തല -തൃശൂർ FP 8:00 ചേർത്തല -കോഴിക്കോട് FP 7:10 ചേർത്തല -പെരുമ്പാവൂർ FP 5:50 ചേർത്തല -പുളിങ്കുന്ന് FP 5:40 ചേർത്തല -അമൃത FP 7:15 ചേർത്തല -പമ്പ FP 7:10 ചേർത്തല -പുനലൂർ FP 6:45 ചേർത്തല -പത്തനംതിട്ട FP 7:20 ചേർത്തല -അങ്കമാലി FP 6:20 ചേർത്തല -കാക്കനാട് FP 7:50 ചേർത്തല -കട്ടപ്പന TT 6:10 ചേർത്തല -കുമളി LS/TT 8:30 ചേർത്തല -മൂന്നാർ TT 6:45 ചേർത്തല -ഗുരുവായൂർ LS 6:10 ചേർത്തല -പാലാ LS 6:30 ചേർത്തല -ആലപ്പുഴ -കോതമംഗലം TT 6:30 ചേർത്തല -നെടുമ്പാശ്ശേരി TT 7:10 ചേർത്തല -മുവാറ്റുപുഴ LS 6:40
ചേർത്തലക്കാരനായ "സുനിൽ കർമ്മ  ഹിറ്റ് മേക്കർ ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന "ഒരു പഴയ ബോബു കഥയിലൂടെ " തിരക്കഥ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്.ചേർത്തലക്കാരനായ "സുനിൽ കർമ്മ ".ചേർത്തലക്കാരനായ സംവിധായകൻ വേണുഗോപൻറെ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ച സുനിൽ പാരമ്പര്യമായി വാസ്തു പരമായ തൊഴിൽ ചെയ്തുവരുന്ന വ്യെക്തിയാണ്.അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്തനായ വസ്തുവിധ്വൻ "ചിന്നൻ ആചാരി  "ആണ്.സ്വത സിദ്ധമായ എഴുത്തിനു ഉടമയായ ചേർത്തലക്കാരൻ സുനിൽ കർമ്മയിയിലൂടെ ഒരുപാടു ഹിറ്റുകൾ മലയാള സിനിമകൾക്ക് ഉണ്ടാകട്ടെ.
നഴ്‌സുമാരുടെ സമരം: അച്ചടക്ക നടപടിയില്‍ ഉറച്ച് മാനേജ്‌മെന്റ്; ചര്‍ച്ച പരാജയം ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയം. സമരം ചെയ്ത നഴ്‌സുമാര്‍ക്കതിരെ അച്ചടക്ക നടപടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച അലസി പിരിഞ്ഞത്. ഇതേ തുടര്‍ന്ന് ഈ മാസം 14 നു ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയാണ്. മുമ്പ് മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല.ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്.ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സംസ്...
History of breast tax for Avarna women Nangeli was an Ezhava woman from Cherthala, This Is How One Woman’s Rebellion Abolished Kerala’s Oppressive ‘Breast Tax’. In the early 19th century, Travancore had a barbaric and oppressive law that was highly degrading for its women. The Mulakkaram, or the ‘breast tax,’ was a tax to be paid by the Dalit women of Travancore per the size of their breasts.the southern state of Kerala had a system of taxation, whereby women belonging to backward castes and Dalits had to pay a tax, if they wanted to cover their breasts. Standing bare chested was taken as a sign of respect towards those castes supposedly “superior” to them – for both men and women. The tax however, was levied only on Avarna (lower caste) women who wanted to cover their chest. It goes without saying that some of these “superiors” would have also got their voyeuristic kicks out of this system as well. Royal officials would travel door to door, collecting this heinous “Mulakk...
  #നങ്ങേലി #. സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടിയ നങ്ങേലിക്ക് സ്മാരകം ഉയരുന്നു. സ്ത്രീശാക്തീകരണത്തിനു തുടക്കം കുറിച്ച ഭാരതത്തിലെ ആദ്യത്തെ വിപ്ലവകാരിയായ വനിത  നങ്ങേലിക്കു ചേർത്തലയിൽ സ്മാരകം ഉയരുന്നു അതിനായി കേരളത്തിലെ പുരോഗമന കാലസഹിത്യസംഗത്തിന്റെ എല്ലാ പ്രവർത്തകരുടെയും സഹായസഹകരണങ്ങൾ അഭ്യർത്തിക്കുന്നു.
Hearing for first time in Kerala.A   hotel  is opening at Parappally near Cherthala , Alleppey district on 3   March.Anyone  can have food from   hotel and pay of their wish in the box at Counter.Food for 1000 people are prepared daily.This is a Paliative initiative of Parappally Local Committee of CPI (M).Appreciable initiative for the poor and needy. വിശപ്പ് ഒരു വികാരമാണ് ! കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ ഹോട്ടല്‍ ചേര്‍ത്തലയില്‍ വിശന്നു വലഞ്ഞവര്‍ക്ക് ഇനി കണ്ണുമടച്ച് ഈ ഹോട്ടലില്‍ കയറാം. വിലകേട്ട് വിശപ്പു കെടില്ല; കയ്യിലുള്ളതു ചില്ലറയാണെങ്കില്‍ അതായാലും മതി. ആ വഞ്ചിപ്പെട്ടിയിലിട്ടോളൂ. വയറു നിറഞ്ഞ്, മനസും നിറഞ്ഞു മടങ്ങാം. കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ ഹോട്ടല്‍ എന്ന സങ്കല്‍പ്പമാണു ചേര്‍ത്തല പാതിരപ്പള്ളി വിവിഎസ്ഡി യുപിസ്‌കൂളിനു സമീപം മാര്‍ച്ച് മൂന്നി നു തുറക്കുന്നത്. മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി തുടങ്ങിയ സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭം വഴിയൊരുക്കുന്നതു സ്‌നേഹത്തിന്റെ പുതിയ ജാലകം. കാഷ് കൗണ്ടറ...
ഇവ രാ ണ് യദാർത്ഥ ജനസേവകർ അനിമോൾ ചേച്ചിയെ വളരെ യാദ്രശ്ചികമായി പരിചയപ്പെട്ടതാണ് ഒരു അക്സിഡന്റ് സമയത്ത് അതിൽ ആർക്കും പരി കൊന്നും പറ്റിയില്ലായിരുന്നു ആപരിചയപ്പെടലിനു ശേഷമുള്ള സംസാരത്തനിടക്ക ് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലതും അറിയാൻ കഴിഞ്ഞത്. ഒരു ഏജൻസി വഴി ഉണ്ടായിരുന്ന ജോലി കൃത്യമായി ശബളം തരാതെയും വൻതുക കമ്മീഷനായി ഈടാക്കുകയും ചെയ്തിരുന്ന ഏജൻസിക്ക് എതിരെ പ്രതികരിച്ചതിന് പിരിച്ച് വിടപ്പെട്ടു എന്നിരുന്നാലും ഒരു പാട് കഷ്ടപ്പെടലിന്റെ ഭാഗമായി പല ഉദ്യോഗസ്ഥരെേനരിൽ കണ്ട് സജ്യമായി ആ ജോലി തുടരുവാനുള്ള ആഗ്രഹം അറയിച്ചു അൽപ്പം വൈകിയാണെങ്കിലുംഅനുകൂലമായ നിലപാട് സ്വീകരിക്കുവാൻ പോലീസ് അദികാരികൾ തയ്യാറായി.വെയിലും, മഴയും, പൊടിയും മററ് പ്രശ്നങ്ങളും സഖിച്ച് ഒരു നാടിന്റെ നൻമ്മയ്ക്കായി ഒരു രൂപാ പോലും ശബളം വാങ്ങതെ നാളുകളായി സന്തോഷത്തോടെ നാടിനെ സേവിക്കുന്ന ഈ മഹത് വ്യക്തിത്വത്തെ ആദരിക്കക തന്നെ വേണം ഒരുപാട് കുട്ടികൾക്കും പ്രായമായവർക്കും ഇവരുടെ സേവനം തിരക്കേറിയ റോഡിൽ വലിയ ആശ്വാസമാണ് ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും പ്രതിഫലം ആഗ്രഹിക്കാതെ നാടിനെ സേവിക്കുന്ന ഇവ രാ ണ് യദാർത്ഥ ജനസേവകർ 'ഹൃദയത്തിൽ നൻമ്മ ഉള്ളവർ ...
Coconut palms, tender toddy, net fishing, thatched roofs and houseboats constitute the essence of #Alleppey experience. #Alleppey Houseboats #Backwaters "Discover the most facinating water world on earth, The great backwaters alleppey,kerala" https://www.facebook.com/alleppeytours/ For more info of our packages Kindly whatsapp/Call:00919746811101, 00919645075751 email: aleppeytoursandtravels@gmail.com https://www.facebook.com/alleppeytours/
പപ്പായ  ചേർത്തലക്കാർക്കു ഒരു നല്ല ജ്യൂസ് ഷോപ് ഇല്ല എന്ന പരാതി വേണ്ട.കഴിഞ്ഞ ദിവസം രാവിലെ ഇവിടെ നിന്നും ഒരു ജ്യൂസ് കുടിച്ചു.ടേസ്റ്റി ആയതു കൊണ്ട് പിന്നെ വേറൊരു ദിവസവും വെറൈറ്റി ആയ മറ്റൊരു ജ്യൂസ് കുടിച്ചു.പിന്നീട് ഒരു ദിവസം ഷേക്ക് കുടിച്ചു.അങ്ങനെ ഇപ്പോൾ അഡിക്റ്റ ആയി മാറിയിരിക്കുകയാണ്. പ്രവാസികൾക്ക് അറിയാം മിഡിൽ ഈസ്റ്റിൽ നിന്നും ജ്യൂസ് ,ഷേക്ക് ഒക്കെ കഴിച്ചവർക്കു പ്രേകതേകിച് ,അവിടുത്തെ ജ്യൂസും ഇവിടെ നാട്ടിലെ ജ്യൂസും .എന്നാൽ ഇനി രുചിയുടെ കാര്യത്തിൽ ആ പ്രശ്നമില്ല .കാരണം ഈ ഷോപ്പിലെ ഇക്ക 32 കൊല്ലമായി മിഡിൽ ഈസ്റ്റിൽ ജ്യൂസ് ഷോപ് നടത്തി വന്നയാളാണ്.ഗൾഫിൽ എന്തൊക്കെ ജ്യൂസ് കിട്ടുമോ അതെല്ലാം "പപ്പായ "യിലുണ്ട്.കൂടാതെ ഉന്നക്ക,കട്ലറ്റ് ,സാന്വിച് ,തുടങ്ങി മലബാർ പലഹാരങ്ങളുടെ വിപുലമായ ശേഖരവും.ഒന്ന് പോയി രുചിച്ചറിയു...ഇക്കയുടെ കൈപ്പുണ്യം. സ്ഥലം : ചേർത്തല മാർക്കറ്റിനു സമീപം