ചേർത്തലക്കാരനായ "സുനിൽ കർമ്മ
ഹിറ്റ് മേക്കർ ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന "ഒരു പഴയ ബോബു കഥയിലൂടെ " തിരക്കഥ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്.ചേർത്തലക്കാരനായ "സുനിൽ കർമ്മ ".ചേർത്തലക്കാരനായ സംവിധായകൻ വേണുഗോപൻറെ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ച സുനിൽ പാരമ്പര്യമായി വാസ്തു പരമായ തൊഴിൽ ചെയ്തുവരുന്ന വ്യെക്തിയാണ്.അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്തനായ വസ്തുവിധ്വൻ "ചിന്നൻ ആചാരി "ആണ്.സ്വത സിദ്ധമായ എഴുത്തിനു ഉടമയായ ചേർത്തലക്കാരൻ സുനിൽ കർമ്മയിയിലൂടെ ഒരുപാടു ഹിറ്റുകൾ മലയാള സിനിമകൾക്ക് ഉണ്ടാകട്ടെ.
Comments
Post a Comment