ഇവ രാ ണ് യദാർത്ഥ ജനസേവകർ
അനിമോൾ ചേച്ചിയെ വളരെ യാദ്രശ്ചികമായി പരിചയപ്പെട്ടതാണ് ഒരു അക്സിഡന്റ് സമയത്ത് അതിൽ ആർക്കും പരി കൊന്നും പറ്റിയില്ലായിരുന്നു ആപരിചയപ്പെടലിനു ശേഷമുള്ള സംസാരത്തനിടക്ക് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലതും അറിയാൻ കഴിഞ്ഞത്. ഒരു ഏജൻസി വഴി ഉണ്ടായിരുന്ന ജോലി കൃത്യമായി ശബളം തരാതെയും വൻതുക കമ്മീഷനായി ഈടാക്കുകയും ചെയ്തിരുന്ന ഏജൻസിക്ക് എതിരെ പ്രതികരിച്ചതിന് പിരിച്ച് വിടപ്പെട്ടു എന്നിരുന്നാലും ഒരു പാട് കഷ്ടപ്പെടലിന്റെ ഭാഗമായി പല ഉദ്യോഗസ്ഥരെേനരിൽ കണ്ട് സജ്യമായി ആ ജോലി തുടരുവാനുള്ള ആഗ്രഹം അറയിച്ചു അൽപ്പം വൈകിയാണെങ്കിലുംഅനുകൂലമായ നിലപാട് സ്വീകരിക്കുവാൻ പോലീസ് അദികാരികൾ തയ്യാറായി.വെയിലും, മഴയും, പൊടിയും മററ് പ്രശ്നങ്ങളും സഖിച്ച് ഒരു നാടിന്റെ നൻമ്മയ്ക്കായി ഒരു രൂപാ പോലും ശബളം വാങ്ങതെ നാളുകളായി സന്തോഷത്തോടെ നാടിനെ സേവിക്കുന്ന ഈ മഹത് വ്യക്തിത്വത്തെ ആദരിക്കക തന്നെ വേണം ഒരുപാട് കുട്ടികൾക്കും പ്രായമായവർക്കും ഇവരുടെ സേവനം തിരക്കേറിയ റോഡിൽ വലിയ ആശ്വാസമാണ് ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും പ്രതിഫലം ആഗ്രഹിക്കാതെ നാടിനെ സേവിക്കുന്ന ഇവ രാ ണ് യദാർത്ഥ ജനസേവകർ 'ഹൃദയത്തിൽ നൻമ്മ ഉള്ളവർ ആദരിക്കെപ്പടണം അങ്ങീകരിക്കപ്പെടണം ഇതുപോലുള്ള നല്ല മനസുള്ളവർ - കടപ്പാട് : മഹേഷ് എം മഹി
ട്രാഫിക് സേവനത്തിന് കൊച്ചിൻ റിഫൈനറി എംപ്ലോയി സ് ക്രെഡിറ്റ് സൊസൈറ്റിയുടെ സ്നേഹ പുരസ്കാരം
Comments
Post a Comment